തുളസിയിലയുടെ മാഹാത്മ്യം എത്രയെന്ന് നമുക്കറിയാം. പൂജക്ക് വരെ തുളസിയില ഉപയോഗിക്കുന്നത് തന്നെ അതിന്റെ പവിത്രതയെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. പണ്ട് പല വീട്ടിലും തുളസിത്തറ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് തുളസിത്തറ പല വീടുകളിലും കാണുന്നില്ല. തുളസി ചെടി വീട്ടിലുണ്ടെങ്കില്‍ യമദേവന്‍ വീട്ടിലേക്ക് കടക്കില്ല എന്നതാണ് വിശ്വാസം. ആരോഗ്യത്തിനും സൗന്ദര്യത്തിനും തുളസി ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും.
malayalam health tips,Health tips malayalam,health tips in malayalam,health tips in malayalam language,health tips,health tips ayurveda,health care,ayurveda,arogyam,malayalam,mallu tips,malayalam jyothisham,malayalam vasthu,malayalam nal porutham,
0 Comments